Posts

ഭ്രാന്താണെടോ....

 എല്ലാ മനുഷ്യനും എന്തെങ്കിലും ഒരു ഭ്രാന്ത് ഉണ്ടാകും ഉണ്ടാകണം.... ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഭ്രാന്ത്... ജീവിതത്തെ പ്രണയിക്കുക... ഓരോ നിമിഷവും ആസ്വദിക്കുക... 🥰😍😍 "എൻ  ഭ്രാന്തമാം ചിന്തകൾ.. തൂലിക തുമ്പിലെ... അക്ഷര പൂക്കളോ... ഓർമ്മ തൻ കൂട്ടിലെ... കുഞ്ഞിക്കിളി തൻ തേങ്ങലോ "